---
title: "യുഡിഎഫിനെതിരെ വോട്ട് അട്ടിമറി ആരോപണവുമായി സിപിഎം"
english_title: "CPM alleges vote rigging against UDF"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308340/CPM alleges vote rigging against UDF"
published_at: "2025-08-13T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ca0da98732_Screenshot_20250813_195602_Samsung_Internet.jpg"
keywords: []
---

# യുഡിഎഫിനെതിരെ വോട്ട് അട്ടിമറി ആരോപണവുമായി സിപിഎം

> **Lead Summary:** തളിപ്പറമ്പ് : ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായി രാജ്യത്ത് വോട്ട് അടിമറിക്കെതിരെ പ്രതിക്ഷേധിക്കുന്നവർ, ബംഗളുരുവിൽ കള്ളവോട്ട് ചേർത്ത രീതിയിൽ ലീഗ് കേന്ദ്രങ്ങളിൽ വോട്ട് ചേർക്കുന്നു. തളിപ്പറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകളായ പരിയാരം, പട്ടുവം എന്നിവിടങ്ങളിൽ വ്യാപക ഇരട്ട വോട്ട് ചേർക്കുന്നതായി സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മറ്റി.

## Article Content

തളിപ്പറമ്പ് : ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായി രാജ്യത്ത് വോട്ട് അടിമറിക്കെതിരെ പ്രതിക്ഷേധിക്കുന്നവർ, ബംഗളുരുവിൽ കള്ളവോട്ട് ചേർത്ത രീതിയിൽ ലീഗ് കേന്ദ്രങ്ങളിൽ വോട്ട് ചേർക്കുന്നു. തളിപ്പറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകളായ പരിയാരം, പട്ടുവം എന്നിവിടങ്ങളിൽ വ്യാപക ഇരട്ട വോട്ട് ചേർക്കുന്നതായി സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308340/CPM alleges vote rigging against UDF)